ലാലേട്ടന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അവതാരകൻ | #Mohanlal | Oneindia Malayalam

2019-03-18 2,073

mohanlal says about his political view
താരങ്ങളുടെ സിനിമ പ്രവേശനം എപ്പോഴും സമൂഹ മാധ്യമങ്ങളിലും പൊതുവേദിയിലും ചർച്ചയാകാറുണ്ട്. ബോളിവുഡിലും കോളിലുഡിലും ടോളിവുഡിലുമൊക്കെ സിനിമ അഭിനയത്തോടൊപ്പം താരങ്ങൾ രാഷ്ട്രീയത്തിലും തിളങ്ങാറുണ്ട്. ചില താരങ്ങൾ സിനിമ പാടെ വിട്ട് സജീവ രാഷ്ട്രീയത്തിൽ നില ഉറപ്പിക്കാറുണ്ട്. ഇത് മലയാള സിനിമ ഇൻസ്ട്രിയിൽ അധികം ഉണ്ടാകാറില്ല. ഇവര്‌ സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടു പോകാറുണ്ട്